Monday, October 3, 2011

പ്രിയമുള്ളവരേ, വായിക്കുക

വളരെ തിരക്ക് പിടിച്ച ഈ ഇനെര്നെറ്റ് യുഗത്തില്‍ നമ്മുടെ ശീലങ്ങളും മാറികൊണ്ടിരിക്കുകയാണ് . ഇന്ന് വായന മരിക്കുന്നു എന്ന് ചിലര്‍ പരിതപിക്കുന്നു . പക്ഷെ എന്റെ അഭിപ്രായത്തില്‍ വായന മരിക്കുന്നില്ല , പക്ഷെ വായന രീതി മാറി എന്ഹു മാത്രം , പണ്ട് നമ്മള്‍ പുസ്തകങ്ങള്ളിലാന്നു വായിച്ചിരുന്നത് , ഇന്ന് നമ്മള്‍ ലാപ്‌ ടോപ്പിലെക്കും ഐ പോടിലെകും ഒക്കെ വായനയെ മാറിയിരിക്കുകയാന്നുഎന്ഹു മാത്രം. പിന്നെ ഇന്ദു വായിക്കുന്നു , എപ്പോള്‍ വായിക്കുന്നു എനതെലാം ഓരോ വെക്തികളുടെയും അഭിരുചികനുസരിചായിരിക്കും . എന്തായാലും വായന നമ്മുടെ ജീവിത പുരോകതിക്ക് വളരെ അത്യാവശ്യമായ ഒന്നായതുകൊണ്ട് അതിന്നെ പ്രോല്സാഹിപികേണ്ടതന്നു . വായനയെ കുറിച്ച പല മഹത് വജനങ്ങളും നിങ്ങള്‍ക്ക് അറിയാം എന്ഹധു കൊണ്ട്എവിടെ ആവര്‍ത്തിച് നീട്ടുന്നില്ല,

ഈ അവസരത്തില്‍ വായന പ്രേമികള്‍ക്ക് കുറച്ച നല്ല പുസ്തകങ്ങല്ലേ സമര്പികാന്‍ ആന്നു ഞാന്‍ ഇവിടെ ശ്രമിക്കുന്നത് . ഈ ശ്രമം ഒരു വിജയികുമെന്ന പ്രതീക്ഷയോടെ ................
വിനയപൂര്‍വ്വം

മുനവ്വര്‍ മോങ്ങം